Friday, January 28, 2011

AKSHAYAPATHRAM - FOOD THROUGH ONE LEAF

ഭക്ഷണത്തിന് ശേഷം ഭക്ഷണം.ഇലകള്‍ വളമായി വീണ്ടും ഭക്ഷനമുണ്ടാകുന്നു.പയര്‍ തിന്നു തോട് വെണ്ടയുടെ ചുവട്ടില്‍ ഇട്ടാല്‍
വെണ്ടയ്ക്ക ഉണ്ടാകുന്നു.കാടാണ്‌ അക്ഷയപാത്രം എന്ന് പറഞ്ഞല്ലോ.കാട്ടില്‍ വീഴുന്ന ഇലകള്‍ വീണ്ടും സസ്യങ്ങള്‍ക്ക് ആഹാരം
ആകുന്നു.ആ സസ്യങ്ങളിലൂടെ  നമുക്ക് ആഹാരം ലഭിക്കുന്നു.ഇതാണ് ഭക്ഷണ ചക്രം.സെപ്ടിക് ടാന്കുകളിലൂടെ ഇന്ത്യക്ക് 50
ലക്ഷം ടണ്‍ വളം ദിവസവും നഷ്ടമാകുന്നു.ആറടി താഴെ ടാങ്കില്‍ മലം വെറുതേ നഷ്ടമാവും

No comments:

Post a Comment