Saturday, January 29, 2011

annapoorneshavari

ഓരോ ആറിഞ്ചു താഴോട്ടു പോകുംതോറും മണ്ണിലെ മൂലകങ്ങളുടെ അളവ് കൂടി വരുന്നു.മേല്‍മണ്ണില് മാത്രമല്ല ഭുമിയുടെ അടിഭാഗവും
മുലകങ്ങളുടെ കലവറയാണ്.ഈ  മുലകങ്ങള്‍ സസ്യങ്ങള്‍ക്ക് വേണ്ടത്ര കിട്ടുന്നത്  വേനല്കാലത്തെ ജലത്തിന്റെ മുകളിലേക്കുള്ള
വരവില്‍ കൂടിയാണ്.അതിനു മണ്ണില്‍ ധാരാളം സുഷിരങ്ങള്‍ വേണം.ഞണ്ടും വണ്ടും എലിയും ഞാന്ജൂലും മറ്റും ഉണ്ടാക്കുന്ന സുഷിരങ്ങളില്‍ കൂടിയാണ് ഇത് സാധ്യമാകുന്നത്.അതിനാല്‍ മണ്ണില്‍ കൃത്രിമമായി മൂലകങ്ങള്‍ ചേര്‍ക്കേണ്ടതില്ല.കാപില്ലറി
ഉണ്ടാക്കുന്ന ജീവികളെ നശിപ്പിക്കതിരുന്നാല്‍ മതി.ഭൂമി അന്നപൂര്നെശ്വരി ആണ്.

1 comment: